Surprise Me!

ചീട്ടുകളിയിൽ നമ്മളെ തോൽപ്പിക്കുവാനാകൂല | Oneindia Malayalam

2018-09-03 116 Dailymotion

Asian Games 2018: Pranab Bardhan, Shibhnath Sarkar win gold in bridge men's pair <br />ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ ബ്രിഡ്ജി(ചീട്ടുകളി)ല്‍ ഇന്ത്യ മൂന്നു മെഡലുകളാണ് നേടിയത്. ഒരു സ്വര്‍ണവും രണ്ട് വെങ്കലവും. പുരുഷന്മാരുടെ പെയര്‍ വിഭാഗത്തില്‍ സ്വര്‍ണവും പുരുഷ ടീം ഇനത്തിലും, മിക്‌സഡ് വിഭാഗത്തില്‍ വെങ്കലവും. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയായി പ്രണാബ് ബര്‍ധന്‍ എന്ന അറുപതുകാരന്‍ മാറുകയും ചെയ്തു <br />#AsianGames

Buy Now on CodeCanyon